സമനില
Saturday, January 1, 2011
അലട്ട്
ഭാഷ എന്തായാലും
ശബ്ദം അലട്ടുതന്നെ
ശബ്ദം എന്തായാലും
കരച്ചില്‍ അലട്ടുതന്നെ
പ്രത്യേകിച്ച് എനിക്ക്
പ്രത്യേകിച്ച് ഇപ്പോള്‍
പ്രത്യേകിച്ച് കുഞ്ഞിന്റെ
അതും എന്റെ.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment